
പാലക്കാട് ഡിവിഷനുകീഴില്‍ വിവിധയി ടങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നട ക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകും. വ്യാഴാഴ്ച ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22637) 2 മണിക്കൂര്‍ 10 മിനിറ്റും ഡോ. എം ജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളുരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12685) 40 മിനിറ്റും തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ മാവേ ലി എക്‌സ്പ്രസ് (16604) 30 മിനിറ്റും വൈകും.
ഡോ. എംജിആര്‍ ചെന്നൈ സെന്‍ ട്രല്‍ മംഗളുരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22637) 20ന് ഒരുമണിക്കുര്‍ 30 മിനിറ്റ് നിയന്ത്രിക്കുക യും 21ന് ഒരു മണിക്കൂര്‍ വൈകുകയും ചെയ്യും.
25ന് തിരുവനന്തപുരം സെന്‍ ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ പ്രതിവാര സുപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22633) ഒരു മണിക്കൂറും തിരുവനന്തപുരം സെന്‍ട്രല്‍ കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) 50 മിനിറ്റും ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്ര സ് (16307) 50 മിനിറ്റുംവൈകും. മംഗ ളുരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22638) 27ന് 30 മിനിറ്റ് നിയന്ത്രിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



