പരപ്പനങ്ങാടി:അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള പരപ്പനങ്ങാടി യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ നടന്ന മാഗസിന്‍ പ്രകാശനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ കൗണ്‍സിലര്‍ മാരാ തടത്തില്‍ ഷീബക്ക് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി ശങ്കരന്‍ കണ്ണി ട്രഷറര്‍, ലാലു യു വി എന്നിവര്‍ പങ്കെടുത്തു .
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




