Section

malabari-logo-mobile

മാധവിക്കുട്ടി അമ്മ (88) നിര്യാതയായി

HIGHLIGHTS : Madhavikkutty Amma (88) passed away

വള്ളിക്കുന്ന് :നെടു കണ്ടത്തില്‍ താമസിക്കുന്ന ചേലക്കോട്ട് വട്ടേങ്ങല്‍ മാധവിക്കുട്ടി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: ഫറോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന പരേതനായ ചെറുകാട്ട് കൂട്ടി ശങ്കരക്കുറുപ്പ് . മക്കള്‍:ഉദയന്‍ , ജയന്തി. മരുമക്കള്‍: റീജ (അങ്കണവാടി വര്‍ക്കര്‍). പരേതയായ ജിഷ. പരേതനായ ശിവ ശങ്കരന്‍ .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!