ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് ലഭിച്ച പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. ആനയോടൊപ്പം പ്രിയങ്ക നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് തനിക്ക് ലഭിച്ച പുതിയ സുഹൃത്തെന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രിയങ്കയെ തുമ്പിക്കൈ കൊണ്ട് ആന അനുഗ്രഹിക്കുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ചിത്രം പങ്കുവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
View this post on Instagram
View this post on Instagram
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



