കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന്360 രൂപ കുറഞ്ഞ് 45,040 രൂപയാണ് ഇന്ന് സ്വര്‍ണത്തിന്റെ വില.
ഒരുഗ്രാം സ്വര്‍ണത്തിന് 5630 രൂപയാണ് വില.
ഈമാസം ആദ്യത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് വിലയായ 45,760 രൂപയില്‍ എത്തിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



