മടവമ്പാട്ട് നാരായണി (87) നിര്യാതയായി

വള്ളിക്കുന്ന് :പരേതനായ പാറോല്‍ ദാമോദരന്‍ എന്നവരുടെ ഭാര്യ മടവമ്പാട്ട് നാരായണി (87) നിര്യാതയായി. മക്കള്‍ :സുശീല, ഇന്ദിര, ഗീത, ഷീല, സുരേഷ്. മരുമക്കള്‍ :സുബ്രഹ്‌മണ്യന്‍ (late), കൃഷ്ണന്‍ (late), നാരായണന്‍ കുട്ടി, രാജന്‍. മരുമകള്‍:സജിത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top