മടപ്പള്ളി ഏന്തീൻ കുട്ടി (74) നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി മടപ്പള്ളി ഏന്തീൻ കുട്ടി (74) നിര്യാതനായി. പിതാവ് : പരേതനായ മൊയ്തീൻകുട്ടി ഹാജി.
ഭാര്യമാർ: സഫിയ, പരേതയായ മമ്മീരിക്കുട്ടി,
മക്കൾ : മുജീബ്, ശംസുദ്ധീൻ (ഖത്തർ), നാസർ (സൗദി), റാബിയ, സമീറ, സഫ്വാൻ(ജിദ്ദ ),
മരുമക്കൾ: ആത്തിക്ക, ആയിഷാബി , മുംതാസ്, മുസ്തഫ ചെട്ടിപ്പടി,
ഹനീഫ പടിക്കൽ (സൗദി).
ഖബറടക്കം ചൊവ്വാഴ്ച രാവിലെ കൊട്ടന്തല ജുമാ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top