എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍കോടതി തള്ളി

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ കോടതി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന് ജാമ്യമില്ല എന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറത്തിറക്കിയത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടടറേറ്റിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം രേഖാമൂലം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top