താനൂരില്‍ ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയും പണവും മോഷ്ടിച്ചു

താനൂര്‍: ലോട്ടറി കടയില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയും 3000 രൂപയും കവര്‍ന്നു. ജംഗ്ഷനിലെ സി.കെ.വി ഹോള്‍ സെയില്‍ ആന്റ് റിട്ടേയില്‍ ഷോപ്പിലാണ് ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയത്.

പണവും വിന്നിംങ്ങ് ലോട്ടറിയും, ബംബര്‍ ലോട്ടറി ടിക്കറ്റുകളുമടക്കമാണ് മോഷണം പോയത്.

താനൂര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top