തിരുവനന്തപുരം: എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
എന്നാൽ എം.എൽ.എയുടെ ഒാഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്ന ഒരാളുമായുള്ള വാടക തർക്കം ആക്രമണത്തിൽ കലാശിച്ചെന്നാണ് പൊലീസിെൻറ നിലപാട്.
രാത്രി 12 മണിക്ക് ശേഷം ആക്രമണം നടന്നെന്നാണ് റിപ്പോർട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




