Section

malabari-logo-mobile

എം.എഡ് സീറ്റ് ഒഴിവ്

HIGHLIGHTS : M.Ed seat vacancy

തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.

അർഹരായ വിദ്യാർഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർഥികളെ പരിഗണിക്കും. അർഹരായ എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾ 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2323964 / 9446497851.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!