Section

malabari-logo-mobile

ലിനി നിക്സൺ (53) നിര്യാതനായി

HIGHLIGHTS : Lynne Nixon 53 passed away

കണ്ണൂർ വിളയാൻകോട്: പരേതരായ പീറ്റർ രാജൻ വെള്ളായിപ്പറമ്പിൽ എന്നവരുടെയും അന്ന കരുണാവതി എന്നവരുടെയും മകൻ ലിനി നിക്സൺ (53) നിര്യാതനായി. ആലപ്പുഴ തെക്കേക്കര ഗവ : ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകനായിരുന്നു . ഭാര്യ റീന ഷേർളി (അധ്യാപിക, B E M എൽ പി സ്കൂൾ, പയ്യന്നൂർ)മക്കൾ സാന്ദ്ര മെർലിൻ ( മെഡിക്കൽ വിദ്യാർഥിനി) ആൽബിൻ രാജ് ( വിദ്യാർത്ഥി) .സഹോദരങ്ങൾ പ്രിൻസ് വിജു, ഷാമ്പി സജിത്ത് വി പി, റെജീന പ്രേമജ . സംസ്കാരം  ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് കുളപ്പുറം സി എസ് ഐ ദേവാലയത്തിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!