ലഖ്നൗ ലുലു മാളിലും ഓണാഘോഷം

ഉത്തര്‍പ്രദേശ് ലഖ്നൗവിലെ ലുലു മാളില്‍ കേരളത്തില്‍നിന്നുള്ള കലാ, കായിക പ്രതിഭകളെ പങ്കെടുപ്പിച്ച് ഓണാഘോഷം നടത്തി. തിറയാട്ട കലാകാരന്‍ വാഴയൂര്‍ മുരളിയും സംഘവും തിറയാട്ടവും മലപ്പുറം ഏനാവൂര്‍ കളരി സംഘത്തിലെ അഫ്സല്‍ സഹീര്‍ ഗുരുക്കളും സംഘവും കളരിപ്പയറ്റും അവതരിപ്പിച്ചു. മോഹിനിയാട്ടം, പുലികളി, ചെണ്ടമേളം, മാവേലിവേഷം എന്നിവയും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top