Section

malabari-logo-mobile

ലോ കലോറി ചിക്കൻ സാലഡ്

HIGHLIGHTS : Low calorie chicken salad

വെജിറ്റബ്ൾസ്, ചിക്കൻ ബ്രെസ്റ്റ്, മസാലകൾ എന്നിവകൊണ്ടുള്ള ആരോഗ്യകരമായ ലോ കലോറി ചിക്കൻ സാലഡ്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങളാൽ നിറഞ്ഞതാണ്.

ആവശ്യമായ ചേരുവകൾ

sameeksha-malabarinews

ചിക്കൻ ബ്രെസ്റ്റ് – 1 വലുത്
lettuce – 1 (അരിഞ്ഞത്)
ചെറി തക്കാളി – 4
കുക്കുമ്പർ – 1 പകുതി (sliced)
കൂൺ – 4 കപ്പ് (sliced)
corn – ½ cup
ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ
multigrain bread – 2 slices (cut into squares)
സ്വീറ്റ് ചില്ലി സോസ് – 2 ടേബിൾസ്പൂൺ
നാരങ്ങ നീര് – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ 5 മിനിറ്റ് ചൂടാക്കി അൽപ്പം എണ്ണ ചേർക്കുക. ചിക്കൻ വെച്ച് അതിൽ കുറച്ച് റോസ്മേരി സ്പ്രിംങ്കിൾ ചെയ്യുക. ഓരോ വശത്തും 5 മിനിറ്റ് വേവിക്കുക, ശേഷം ഒരു പ്ലേറ്റിൽ മാറ്റുക. ശേഷം അത് റസ്റ്റ്‌ ചെയ്യാൻ ഫോയിൽ കൊണ്ട് മൂടുക. ശേഷം ലെറ്റുസിന് മുകളിൽ തക്കാളി, കുക്കുമ്പർ, corn, കൂൺ എന്നിവ ചേർക്കുക. ശേഷം ഒരു ബൗളിൽ ചില്ലി സോസ് നാരങ്ങാനീര്, ഒലിവ് ഓയിൽ എന്നിവ നന്നായി മിക്സ്‌ ചെയ്യുക. ശേഷം ചിക്കൻ കഷ്ണങ്ങളാക്കി സാലഡ് ചേരുവകളിൽ വയ്ക്കുക. ബൗളിലെ മിക്സ്‌ സാലഡ് ഒരുക്കിയതിനു മുകളിലൂടെ ഒഴിക്കുക. ശേഷം ആവശ്യമെങ്കിൽ കുരുമുളക്പൊടി ചേർക്കാം. സാലഡ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!