ലോട്ടറി നറുക്കെടുപ്പ് ഇന്ന് പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഇന്ന് മുതല്‍ പുന:രാരംഭിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഉച്ചക്ക് 2.30ന് നടക്കും. രാജ്യത്ത് പഴയ 500. 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലമാണ് ലോട്ടറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചിരുന്നത്. അതേസമയം ചില്ലറക്ഷാമംമൂലം ലോട്ടറി കച്ചവടം വളരെ മോശമായിരുന്നു.

Share news
error: Content is protected !!
Scroll to Top