കോട്ടക്കലില്‍ ലോറി മറിഞ്ഞ് അപകടം

കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരില്‍ പീസ് സ്‌കൂളിന്റെ മുന്നില്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. കര്‍ണാടക റെജിസ്‌ട്രേഷന്‍ വാഹനം ആണ് മറിഞ്ഞത്.

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു വെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top