ലാബ് ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ ഒമ്പതിന് അഭിമുഖം നടത്തും.
യോഗ്യത: ഡി.എം.ഇ/കെ.യു.എച്ച്.എസ് അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 18-40. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ അഭിമുഖത്തിനെത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top