
തിരൂരങ്ങാടി: നിയന്ത്രണം വിട്ടു ലോറി സുരക്ഷ ഭിത്തിയില്‍ ഇടിച്ചു. ദേശീയപാത തകര്‍ന്ന കൂരിയാടാണ് അപകടം സംഭവിച്ചത് .
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് ചെരക്കുമായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




