ദേശീയപാത കൂരിയാട് 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ദേശീയപാത കൂരിയാട് അപകടം നടന്ന സ്ഥലത്തിന് സമീപം 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കൂരിയാട് ഗതാഗതക്കുരുക്കില്‍ അകപ്പെട്ട നില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചതിന് തുടര്‍ന്നാണ് മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചത് .

ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് അപകടം.

അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top