കോട്ടക്കലില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു

കോട്ടക്കല്‍: ചങ്കുവെട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. പട്ടാമ്പി അതളൂര്‍ പുത്തന്‍ പുരയില്‍ സിദ്ധീഖ് അലിയുടെ മകന്‍ ഹംസ (53)യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30 നാണ് അപകടം നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിക്കപ്പ് ലോറിയും ലോറിയുമാണ് അപകടത്തില്‍ പെട്ടത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •