മലപ്പുറം:ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവും വിദേശ മദ്യവും പിടികൂടി.
കൊണ്ടോട്ടിയിൽ നിന്നും 12 ഗ്രാം കഞ്ചാവും നിലമ്പൂർ നിന്ന് 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തിരൂരിൽ നിന്നും 5,250 രൂപ വിലയുള്ള 3.5 ലിറ്റർ വിദേശ മദ്യവും തവനൂർ നിന്നും 15 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




