Section

malabari-logo-mobile

സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ഇളവില്ല

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തരി തുടങ്ങിയ മേഖലകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. എന്നാല്‍ ഇത് 20 ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയൊള്ളു.

sameeksha-malabarinews

ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്‌സോണ്‍ മേഖലയായി മാറും. എന്നാല്‍ ഇതിന് കേന്ദ്ര അനുമതി തേടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!