തൃശ്ശൂര്‍; കടങ്ങോട് പാഴിയോട്ടുമുറി കുടക്കുഴി ചെമ്പ്രയൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍
ലംഘിച്ച് ഭാഗവതപാരായണം നടത്തിയതിന് നാലുപേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
പാഴിയാട്ടുമുറി കുടുക്കുഴി സ്വദേശികളായ തെക്കേമടത്തുമന നാരായണന്‍(47), കിഴക്കേ പുരയക്കല്‍ ഗോപി(58), താഴത്തേ പുരയക്കല്‍ സുധനന്‍(60), ഏറനാട്ടില്‍ ചന്ദ്രന്‍(68) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കേസെടുത്തു. ഇവര്‍ക്ക് ജാമ്യത്തില്‍ വിട്ടയച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




