തിരൂര്‍: കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിച്ചയാള്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തു . തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ സദക്ക് എന്നായള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പോകാന്‍ ആവിശ്യപ്പെട്ടു
പുറത്തൂര്‍ ഹൈസ്‌ക്കൂളില്‍ ക്വാറന്റൈയിനില്‍ ഉണ്ടായിരുന്ന ചെന്നൈയില്‍ നിന്നെത്തിയ യുവാക്കളെ കാണാനാണ് ഇയാളെത്തിയത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




