പുളിയാർമലയിൽ പുലിയെ കണ്ടതായി നാട്ടുകാർ

കൽപ്പറ്റ : പുളിയാർമല ജനവാസ കേന്ദ്രത്തിൽ പുലിയുടെ സാന്നിധ്യം.പുളിയാർമല കരടിമണ്ണ് റോഡിലാണ് ചൊവ്വ രാവിലെ ആറോടെ പുലിയെ കണ്ടത്.

പ്രദേശവാസിയായ ഷൈജു കൽപ്പറ്റ പെട്രോൾ പമ്പിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പുലിയെ കണ്ടത്.

കൽപ്പറ്റ റാപ്പിഡ് റെസ്പോൺ സ് സംഘം പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top