തകര്‍ന്ന പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

പരപ്പനങ്ങാടി: തകര്‍ന്നടിഞ്ഞ പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍. പ്രതിഷേധത്തില്‍ മുജീബ് കോഴിശേരി, മജീദ് MRK, ജലീല്‍ കോണിയത്, സിറാജ് അഞ്ചപ്പുര റമീസ് നഹ നിയാസ് അഞ്ചപ്പുര ബഷീര്‍ അങ്ങാടി നസറുഒട്ടുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top