മലപ്പുറം:വളാഞ്ചേരയില്‍ തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നും. മൂന്ന്‌പേരെ കടിച്ച തെരുവ് നായയെയാണ് നാട്ടുകാര്‍ സഹികെട്ട് തല്ലിക്കൊന്നത്. കടിയേറ്റവരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.
ഇന്നലെയും ഇവിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




