തദ്ദേശ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം: ആദ്യദിനത്തില്‍ ഏറ്റവും അധികം പത്രിക നല്‍കിയത് മലപ്പുറത്ത്‌

തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യദിനത്തിൽ  72 പത്രികകൾ സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായ് പത്രിക സമർപ്പിക്കുവാനുള്ള  ആദ്യദിനമായ വ്യാഴാഴ്ച 72 പത്രികകൾ സമർപ്പിച്ചു.

ഏറ്റവുമധികം പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.

ഏറ്റവുമധികം പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം 4 കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 6, കോട്ടയം 9, ഇടുക്കി 7
എറണാകുളം 4, തൃശ്ശൂര്‍ 6, പാലക്കാട് 2, കോഴിക്കോട് 1, മലപ്പുറം 12, വയനാട് 1
കണ്ണൂര്‍ 4, കാസര്‍ഗോഡ് ഇല്ല

Share news
error: Content is protected !!
Scroll to Top