Section

malabari-logo-mobile

ചിരഞ്ജീവിക്ക് കോവിഡ് നെഗറ്റീവ്: പരിശോധന കിറ്റിന്റെ പിഴവെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : ഹൈദരബാദ് : തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിയുടെ കോവിഡ് പരിശോധ ഫലം നെഗറ്റീവ്. നേരത്തേ കോവിഡ് പോസറ്റീവ് ആയത് പരിശോധന നടത്തിയ ആര്‍ടിപിസിആര്‍ കിറ്...

ഹൈദരബാദ് : തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിയുടെ കോവിഡ് പരിശോധ ഫലം നെഗറ്റീവ്. നേരത്തേ കോവിഡ് പോസറ്റീവ് ആയത് പരിശോധന നടത്തിയ ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവുമൂലമാണെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

മൂന്ന് തവണ ടെസ്റ്റ് ചെയ്തപ്പോളും നെഗറ്റീവ് ആയിരുന്നുവെന്നും നടന്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആ സമയത്ത് എല്ലാവരും തനല്‍കിയ സ്‌നേഹത്തിനും, കരുതലിനും നന്ദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

sameeksha-malabarinews

ചിരഞ്ജീവിയുടെ ഏറ്റവുംപുതിയ ചിത്രമായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുന്നോടിയായി നടത്തിയപരിശോധനയിലാണ് പോസിറ്റീവ് ആയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!