Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം

HIGHLIGHTS : മലപ്പുറം ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ കക്ഷിനില മലപ്പുറം ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്- ...

മലപ്പുറം ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ കക്ഷിനില

മലപ്പുറം ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്- 5 , യുഡിഎഫ്- 27, മറ്റുള്ളവര്‍- 0

sameeksha-malabarinews

ബ്ലോക്ക് പഞ്ചായത്തുകള്‍
———————–

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് – എല്‍ഡിഎഫ്- 2, യുഡിഎഫ്- 14

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 3, യുഡിഎഫ്- 14

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് – എല്‍ഡിഎഫ്- 4 , യുഡിഎഫ്- 9, മറ്റുള്ളവര്‍ – 1

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്- എല്‍ഡിഎഫ്- 2 , യുഡിഎഫ്- 14

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 0 , യുഡിഎഫ്- 14, മറ്റുള്ളവര്‍ – 1

മങ്കട ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 2 , യുഡിഎഫ്- 11

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്-എല്‍ഡിഎഫ്- 6 , യുഡിഎഫ്- 7

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 3, യുഡിഎഫ്- 11, മറ്റുള്ളവര്‍ – 3

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 8, യുഡിഎഫ്- 5

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്-4, യുഡിഎഫ്- 12

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്- 10, യുഡിഎഫ്- 5

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്-2, യുഡിഎഫ്- 13

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്-എല്‍ഡിഎഫ്-0, യുഡിഎഫ്- 15

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്-3, യുഡിഎഫ്- 11, മറ്റുള്ളവര്‍ – 1

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് -എല്‍ഡിഎഫ്-10, യുഡിഎഫ്- 3

 

ഗ്രാമപഞ്ചായത്തുകള്‍
——————–

അരീക്കോട് – എല്‍ഡിഎഫ്- 7, യുഡിഎഫ്- 10, മറ്റുള്ളവര്‍ – 1

ചീക്കോട്- എല്‍ഡിഎഫ്-1, യുഡിഎഫ്- 14, മറ്റുള്ളവര്‍ – 3

എടവണ്ണ- എല്‍ഡിഎഫ്-5, യുഡിഎഫ്- 8, മറ്റുള്ളവര്‍ – 9

കാവനൂര്‍- എല്‍ഡിഎഫ്-6, യുഡിഎഫ്- 12, മറ്റുള്ളവര്‍ – 1

കീഴുപറമ്പ്- എല്‍ഡിഎഫ്-4, യുഡിഎഫ്- 7, മറ്റുള്ളവര്‍ – 3

കുഴിമണ്ണ- എല്‍ഡിഎഫ്- 0, യുഡിഎഫ്- 17, മറ്റുള്ളവര്‍ – 1

പുല്‍പറ്റ- എല്‍ഡിഎഫ്- 6, യുഡിഎഫ്- 14, മറ്റുള്ളവര്‍ – 1

ഊര്‍ങ്ങാട്ടിരി- എല്‍ഡിഎഫ്- 4, യുഡിഎഫ്- 10, മറ്റുള്ളവര്‍ – 7

ചേലേമ്പ്ര- എല്‍ഡിഎഫ്- 2, യുഡിഎഫ്- 9, എന്‍ഡിഎ – 3, മറ്റുള്ളവര്‍ – 4

ചെറുകാവ് – എല്‍ഡിഎഫ്- 4, യുഡിഎഫ്- 10, എന്‍ഡിഎ – 1, മറ്റുള്ളവര്‍ – 4

മുതുവല്ലൂര്‍- എല്‍ഡിഎഫ്-2, യുഡിഎഫ്- 11, മറ്റുള്ളവര്‍ – 2

പള്ളിക്കല്‍- എല്‍ഡിഎഫ്- 02 യുഡിഎഫ്- 18, മറ്റുള്ളവര്‍ – 2

പുളിക്കല്‍- എല്‍ഡിഎഫ്- 4, യുഡിഎഫ്- 10, മറ്റുള്ളവര്‍ – 7

വാഴയൂര്‍- എല്‍ഡിഎഫ്- 8, യുഡിഎഫ്- 5, എന്‍ഡിഎ – 1, മറ്റുള്ളവര്‍ – 3

വാഴക്കാട് – എല്‍ഡിഎഫ്- 0, യുഡിഎഫ്- 15, മറ്റുള്ളവര്‍ – 4

അമരമ്പലം – എല്‍ഡിഎഫ്- 6, യുഡിഎഫ്-6, മറ്റുള്ളവര്‍ – 7

ചോക്കാട്- എല്‍ഡിഎഫ്-5, യുഡിഎഫ്-9, മറ്റുള്ളവര്‍ – 4

എടപ്പറ്റ- എല്‍ഡിഎഫ്-3 , യുഡിഎഫ്-10, മറ്റുള്ളവര്‍ – 2

കാളികാവ്- എല്‍ഡിഎഫ്-4 , യുഡിഎഫ്-11 , മറ്റുള്ളവര്‍ – 4

കരുളായി- എല്‍ഡിഎഫ്-5, യുഡിഎഫ്-8 , മറ്റുള്ളവര്‍ -2

കരുവാരക്കുണ്ട്- എല്‍ഡിഎഫ്-8, യുഡിഎഫ്-7 , മറ്റുള്ളവര്‍ -6

തുവ്വൂര്‍- എല്‍ഡിഎഫ്-0, യുഡിഎഫ്-15, മറ്റുള്ളവര്‍ -2

ആതവനാട്- എല്‍ഡിഎഫ്-3 , യുഡിഎഫ്-11, മറ്റുള്ളവര്‍ -8

എടയൂര്‍- എല്‍ഡിഎഫ്- 3, യുഡിഎഫ്-10, മറ്റുള്ളവര്‍ -6

ഇരിമ്പിളിയം- എല്‍ഡിഎഫ്-4, യുഡിഎഫ്-9 , മറ്റുള്ളവര്‍ -4

കല്‍പകഞ്ചേരി- എല്‍ഡിഎഫ്-1, യുഡിഎഫ്-14, മറ്റുള്ളവര്‍ -4

കുറ്റിപ്പുറം- എല്‍ഡിഎഫ്-1 , യുഡിഎഫ്-15 , മറ്റുള്ളവര്‍ -7

മാറാക്കര- എല്‍ഡിഎഫ്-2 , യുഡിഎഫ്-13, മറ്റുള്ളവര്‍ -5

ആനക്കയം- എല്‍ഡിഎഫ്- 5, യുഡിഎഫ്-15, മറ്റുള്ളവര്‍ -3

കോഡൂര്‍- എല്‍ഡിഎഫ്-3 , യുഡിഎഫ്-13, മറ്റുള്ളവര്‍ -3

മൊറയൂര്‍- എല്‍ഡിഎഫ്- 3, യുഡിഎഫ്- 13, മറ്റുള്ളവര്‍ -2

ഒതുക്കുങ്ങല്‍- എല്‍ഡിഎഫ്- 1 , യുഡിഎഫ്-14 , മറ്റുള്ളവര്‍ -5

പൊന്മള- എല്‍ഡിഎഫ്-1 , യുഡിഎഫ്-11 , മറ്റുള്ളവര്‍ -6

പൂക്കോട്ടൂര്‍- എല്‍ഡിഎഫ്-1 , യുഡിഎഫ്-16 , മറ്റുള്ളവര്‍ -2

കൂട്ടിലങ്ങാടി- എല്‍ഡിഎഫ്-2 , യുഡിഎഫ്-11 , മറ്റുള്ളവര്‍ -6

കുറുവ- എല്‍ഡിഎഫ്- 6, യുഡിഎഫ്- 9 , മറ്റുള്ളവര്‍ -7

മക്കരപ്പറമ്പ- എല്‍ഡിഎഫ്-0 , യുഡിഎഫ്-6, മറ്റുള്ളവര്‍ -7

മങ്കട- എല്‍ഡിഎഫ്- 5, യുഡിഎഫ്-11 , മറ്റുള്ളവര്‍ -2

മൂര്‍ക്കനാട്- എല്‍ഡിഎഫ്-9, യുഡിഎഫ്-6 , എന്‍ഡിഎ – 1, മറ്റുള്ളവര്‍ -3

പുഴക്കാട്ടിരി- എല്‍ഡിഎഫ്-1, യുഡിഎഫ്-10 , മറ്റുള്ളവര്‍ -6

ചാലിയാര്‍- എല്‍ഡിഎഫ്-5, യുഡിഎഫ്-8 , മറ്റുള്ളവര്‍ -1

ചുങ്കത്തറ- എല്‍ഡിഎഫ്-6 , യുഡിഎഫ്-9 , മറ്റുള്ളവര്‍ -5

എടക്കര- എല്‍ഡിഎഫ്- 6, യുഡിഎഫ്-9 , മറ്റുള്ളവര്‍ -1

മൂത്തേടം- എല്‍ഡിഎഫ്- 2, യുഡിഎഫ്-12 , മറ്റുള്ളവര്‍ -1

പോത്തുകല്ല്- എല്‍ഡിഎഫ്-7 , യുഡിഎഫ്-6 , മറ്റുള്ളവര്‍ -4

വഴിക്കടവ്- എല്‍ഡിഎഫ്-8 , യുഡിഎഫ്-13 , മറ്റുള്ളവര്‍ -2

ആലിപ്പറമ്പ്- എല്‍ഡിഎഫ്- 5, യുഡിഎഫ്- 11, മറ്റുള്ളവര്‍ -5

അങ്ങാടിപ്പുറം- എല്‍ഡിഎഫ്-6 , യുഡിഎഫ്-11 , എന്‍ഡിഎ-1, മറ്റുള്ളവര്‍ -5

ഏലംകുളം- എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, മറ്റുള്ളവര്‍ -5

കീഴാറ്റൂര്‍- എല്‍ഡിഎഫ്- 1, യുഡിഎഫ്- 14, മറ്റുള്ളവര്‍ -4

മേലാറ്റൂര്‍- എല്‍ഡിഎഫ്- 8, യുഡിഎഫ്- 8, മറ്റുള്ളവര്‍ -0

പുലാമന്തോള്‍- എല്‍ഡിഎഫ്- 8, യുഡിഎഫ്- 6, മറ്റുള്ളവര്‍ -6

താഴേക്കോട്- എല്‍ഡിഎഫ്- 9, യുഡിഎഫ്- 9, മറ്റുള്ളവര്‍ -3

വെട്ടത്തൂര്‍- എല്‍ഡിഎഫ്- 3, യുഡിഎഫ്-10, മറ്റുള്ളവര്‍ -3

ആലങ്കോട്- എല്‍ഡിഎഫ്-11 , യുഡിഎഫ്- 8, മറ്റുള്ളവര്‍ -0

മാറഞ്ചേരി- എല്‍ഡിഎഫ്- 8, യുഡിഎഫ്- 8, മറ്റുള്ളവര്‍ -3

നന്നംമുക്ക്- എല്‍ഡിഎഫ്- 8, യുഡിഎഫ്- 8, മറ്റുള്ളവര്‍ -1

പെരുമ്പടപ്പ് – എല്‍ഡിഎഫ്- 11, യുഡിഎഫ്- 5, മറ്റുള്ളവര്‍ -2

വെളിയങ്കോട് – എല്‍ഡിഎഫ്- 9, യുഡിഎഫ്- 8, മറ്റുള്ളവര്‍ -1

ചെറിയമുണ്ടം- എല്‍ഡിഎഫ്- 4, യുഡിഎഫ്- 12, മറ്റുള്ളവര്‍ -2

നിറമരുതൂര്‍- എല്‍ഡിഎഫ്- 8, യുഡിഎഫ്- 9, മറ്റുള്ളവര്‍ -0

ഒഴൂര്‍- എല്‍ഡിഎഫ്-4, യുഡിഎഫ്- 9, എന്‍ഡിഎ-1, മറ്റുള്ളവര്‍ -4

പെരുമണ്ണ ക്ലാരി- എല്‍ഡിഎഫ്- 1, യുഡിഎഫ്- 12, മറ്റുള്ളവര്‍ -3

പൊന്മുണ്ടം- എല്‍ഡിഎഫ്- 0, യുഡിഎഫ്- 14, മറ്റുള്ളവര്‍ -2

താനാളൂര്‍- എല്‍ഡിഎഫ്-11, യുഡിഎഫ്- 10, മറ്റുള്ളവര്‍ -2

വളവന്നൂര്‍- എല്‍ഡിഎഫ്- 6, യുഡിഎഫ്- 10, മറ്റുള്ളവര്‍ -3

 

പുറത്തൂര്‍- എല്‍ഡിഎഫ്- 10, യുഡിഎഫ്- 9, മറ്റുള്ളവര്‍ -0

തലക്കാട്- എല്‍ഡിഎഫ്- 10, യുഡിഎഫ്- 7, എന്‍ഡിഎ-1, മറ്റുള്ളവര്‍ – 1

തിരുനാവായ- എല്‍ഡിഎഫ്- 3, യുഡിഎഫ്- 12, മറ്റുള്ളവര്‍ -8

തൃപ്രങ്ങോട്- എല്‍ഡിഎഫ്- 12, യുഡിഎഫ്- 7, മറ്റുള്ളവര്‍ -2

വെട്ടം- എല്‍ഡിഎഫ്- 8, യുഡിഎഫ്- 7, മറ്റുള്ളവര്‍ -5

മംഗലം- എല്‍ഡിഎഫ്- 6, യുഡിഎഫ്- 11, മറ്റുള്ളവര്‍ -3

മൂന്നിയൂര്‍- എല്‍ഡിഎഫ്- 2, യുഡിഎഫ്- 17, മറ്റുള്ളവര്‍ -4

നന്നമ്പ്ര- എല്‍ഡിഎഫ്- 0, യുഡിഎഫ്- 17, എന്‍ഡിഎ-1, മറ്റുള്ളവര്‍ -3

വള്ളിക്കുന്ന്- എല്‍ഡിഎഫ്- 14, യുഡിഎഫ്- 8, മറ്റുള്ളവര്‍ -1

തേഞ്ഞിപ്പലം- എല്‍ഡിഎഫ്- 5, യുഡിഎഫ്- 11, മറ്റുള്ളവര്‍ -1

പെരുവള്ളൂര്‍- എല്‍ഡിഎഫ്- 0, യുഡിഎഫ്- 16, മറ്റുള്ളവര്‍ -3

എ.ആര്‍ നഗര്‍- എല്‍ഡിഎഫ്- 0, യുഡിഎഫ്- 18, മറ്റുള്ളവര്‍ -3

എടരിക്കോട്- എല്‍ഡിഎഫ്- 0, യുഡിഎഫ്- 12, മറ്റുള്ളവര്‍ -4

കണ്ണമംഗലം- എല്‍ഡിഎഫ്- 0, യുഡിഎഫ്- 16, മറ്റുള്ളവര്‍ -4

ഊരകം- എല്‍ഡിഎഫ്- 0, യുഡിഎഫ്- 13, മറ്റുള്ളവര്‍ -4

പറപ്പൂര്‍- എല്‍ഡിഎഫ്- 0, യുഡിഎഫ്- 14, മറ്റുള്ളവര്‍ -5

തെന്നല- എല്‍ഡിഎഫ്- 2, യുഡിഎഫ്- 14, മറ്റുള്ളവര്‍ -1

വേങ്ങര- എല്‍ഡിഎഫ്- 0, യുഡിഎഫ്- 18, മറ്റുള്ളവര്‍ -5

മമ്പാട്- എല്‍ഡിഎഫ്- 11, യുഡിഎഫ്- 8, മറ്റുള്ളവര്‍ -0

പാണ്ടിക്കാട്- എല്‍ഡിഎഫ്- 7, യുഡിഎഫ്- 15, മറ്റുള്ളവര്‍ -1

പോരൂര്‍- എല്‍ഡിഎഫ്- 2, യുഡിഎഫ്- 11, മറ്റുള്ളവര്‍ -4

തിരുവാലി- എല്‍ഡിഎഫ്- 6, യുഡിഎഫ്- 6, മറ്റുള്ളവര്‍ -4

തൃക്കലങ്ങോട്- എല്‍ഡിഎഫ്- 8, യുഡിഎഫ്- 12, മറ്റുള്ളവര്‍ -3

വണ്ടൂര്‍- എല്‍ഡിഎഫ്- 7, യുഡിഎഫ്- 8, മറ്റുള്ളവര്‍ -8

എടപ്പാള്‍- എല്‍ഡിഎഫ്- 10, യുഡിഎഫ്- 3, എന്‍ഡിഎ-2, മറ്റുള്ളവര്‍ -4

വട്ടംകുളം- എല്‍ഡിഎഫ്- 8, യുഡിഎഫ്- 9, എന്‍ഡിഎ-2, മറ്റുള്ളവര്‍ -0

തവനൂര്‍- എല്‍ഡിഎഫ്- 11, യുഡിഎഫ്- 7, മറ്റുള്ളവര്‍ -1

കാലടി- എല്‍ഡിഎഫ്- 4, യുഡിഎഫ്- 7, മറ്റുള്ളവര്‍ -5

നഗരസഭകള്‍
————-

കൊണ്ടോട്ടി- എല്‍ഡിഎഫ്- 1 , യുഡിഎഫ്-27, മറ്റുള്ളവര്‍ -12

കോട്ടക്കല്‍- എല്‍ഡിഎഫ്-3 , യുഡിഎഫ്-20 , എന്‍ഡിഎ-2, മറ്റുള്ളവര്‍ -7

മലപ്പുറം- എല്‍ഡിഎഫ്-11 , യുഡിഎഫ്-25 , മറ്റുള്ളവര്‍ -4

മഞ്ചേരി- എല്‍ഡിഎഫ്-14 , യുഡിഎഫ്-27 , മറ്റുള്ളവര്‍ -9

നിലമ്പൂര്‍- എല്‍ഡിഎഫ്-9 , യുഡിഎഫ്-9 , എന്‍ഡിഎ-1, മറ്റുള്ളവര്‍ -14

പരപ്പനങ്ങാടി- എല്‍ഡിഎഫ്-6 , യുഡിഎഫ്- 27, എന്‍ഡിഎ-3, മറ്റുള്ളവര്‍ -9

പെരിന്തല്‍മണ്ണ- എല്‍ഡിഎഫ്-17 , യുഡിഎഫ്-9 , മറ്റുള്ളവര്‍ -8

പൊന്നാനി- എല്‍ഡിഎഫ്-38 , യുഡിഎഫ്-9 , എന്‍ഡിഎ-3, മറ്റുള്ളവര്‍ -1

താനൂര്‍- എല്‍ഡിഎഫ്-0 , യുഡിഎഫ്-30 , എന്‍ഡിഎ-7, മറ്റുള്ളവര്‍ -7

തിരൂര്‍- എല്‍ഡിഎഫ്-10 , യുഡിഎഫ്-17 ,എന്‍ഡിഎ-1 മറ്റുള്ളവര്‍ -10

തിരൂരങ്ങാടി- എല്‍ഡിഎഫ്-0 , യുഡിഎഫ്-29 , മറ്റുള്ളവര്‍ -9

വളാഞ്ചേരി- എല്‍ഡിഎഫ്-3 , യുഡിഎഫ്-17, എന്‍ഡിഎ-1 മറ്റുള്ളവര്‍ -12

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!