തിരുവനന്തപുരം ഗവ. ലോ കോളജില്‍ പഞ്ചവത്സര ബി.എ എല്‍.എല്‍.ബിക്ക്
2022-23 വര്‍ഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ നിബന്ധനകള്‍ക്ക് വിധേയമായി ഡിസംബര്‍ 26ന് രണ്ടു വരെ
അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




