സാക്ഷരത ദിനം ആചരിച്ചു

പരപ്പനങ്ങാടി :ലോകസാക്ഷരത ദിനത്തോടനുബന്ധിച്ചു പരപ്പനങ്ങാടിയില്‍ സാക്ഷരത ദിനം ആചരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുന്‍പഠിതാവ് ഉമ്മര്‍ ഒട്ടുമ്മലിനെ ആദരിച്ചു. പ്രേരക് സുബൈദ സ്വഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ ഷഹര്‍ബാന്‍ അധ്യക്ഷതവഹിച്ചു. റഫീഖ് പോക്കാട്ട് നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top