മികച്ച നേഴ്‌സിനുള്ള സംസ്ഥാനപുരസ്‌ക്കാരം ഇനി ലിനിയുടെ പേരില്‍

തിരുവനന്തപിരം: കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട നേഴ്‌സ് ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തി. മികച്ച നേഴ്‌സിനായി സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌ക്കാരം ഇനിമുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി നല്‍കയിരുന്നു. രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top