HIGHLIGHTS : Light earthquake in Oman
ഒമാനില്‍ നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി.
ഇന്ന് രാവിലെ 7:55 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീമോളജിക്കല്‍ സെന്ററാണ് ഭൂചലനമുണ്ടായതായി അറിയിച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക