ആവശ്യമായ ചേരുവകള്‍
നേന്ത്രപഴം : 1
(പശുവിന്റെ) പാല്‍ : 3/4 കപ്പ്
കൊക്കോ പൗഡര്‍ – 3 ടേബിള്‍സ്പൂണ്‍
തൈര് – 3/4 കപ്പ്
തേന്‍ – 1ടേബിള്‍സ്പൂണ്‍
പീനട്ട് ബട്ടര്‍ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറിലേക്കിട്ട് ഹൈ സ്പീഡില്‍ കട്ടിയിലും മിനുസമാര്‍ന്ന രീതിയിലും അടിച്ചെടുക്കുക. കേക്കിംഗ് തടയാന്‍ കൊക്കോ പൗഡര്‍ ക്രമേണ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




