HIGHLIGHTS : Let's get to know some plants that grow from leaves.
– സ്‌നേക്ക് പ്ലാന്റ് വീട്ടില്‍ വളര്‍ത്താന്‍ അതിന്റെ ഇല വെട്ടിയെടുത്ത് ഒരു നല്ല പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടാല്‍ മതി. കൂടാതെ പാത്രം നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഒപ്പം ആഴ്ചയില്‍ ഒരിക്കല്‍ നനച്ചുകൊടുക്കുക.
– ഇലകള്‍ വെട്ടി നട്ടുപിടിപ്പിക്കാന്‍ പറ്റുന്ന മറ്റൊരു ചെടിയാണ് ജേഡ് പ്ലാന്റ്. നടുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് ഇത് ഉണങ്ങാന്‍ വയ്ക്കുകയാണെങ്കില്‍ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാം.

– സാധാരണയായി ഒരു ഇന്‍ഡോര്‍ ഹാംഗിംഗ് പ്ലാന്റ് ആയി ഉപയോഗിക്കുന്ന ബുറോസ് ടെയില്‍ വളര്‍ത്താന്‍ അതിന്റെ ഇലകള്‍ ഒരു പാത്രത്തില്‍ മണ്ണ് നിറച്ച് മുകളില്‍ വയ്ക്കുക. ഇവ വളരാന്‍ വരണ്ട അന്തരീക്ഷം നിലനിര്‍ത്തുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു