ലെന്‍സ്‌ഫെഡ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

IMG-20140819-WA0009IMG-20140819-WA0009മലപ്പുറം: നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരഹരിക്കണം എന്ന ആവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ജില്ലാസമിതി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് സി.മമ്മുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോട്ടത്തില്‍ ഗിരീഷ് അദ്ധ്യക്ഷനായി.

എസ്ടിയു സംസ്ഥാന സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള, എഐടിയുസി ജില്ലാ സെക്രട്ടറി എം എ സെക്രട്ടറി ശ്രീപ്രകാശ്, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് ഡോ.യു എ ഷമീര്‍, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അരീക്കല്‍ ബീരാന്‍കുട്ടി,അഡ്വ.എന്‍ കെ അബ്ദുല്‍ മജീദ്, കെ മുഹമ്മദ് ഇക്ബാല്‍, അമീര്‍ പാതാരി, കെ അഷറഫ്, വി വി വിനോദ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top