ലീല (69) നിര്യാതയായി

പരപ്പനങ്ങാടി അയോദ്ധ്യാനഗറിലെ പരേതനായ മൂലത്തിൽ വേലായുധൻ്റെ ഭാര്യ ലീല (69) നിര്യാതയായി.
മക്കൾ : രതിഷ് എന്ന ഉണ്ണി, ശോഭിത, ബബിത ,രാധിക. മരുമക്കൾ :ലിജിഷ , സുരേഷ്, രാജേഷ്, ചന്ദ്രൻ
സംസ്കാരം:  തിങ്കൾ രാവിലെ 8 മണിക്ക്.

Share news
error: Content is protected !!
Scroll to Top