Section

malabari-logo-mobile

എല്‍ ബി എസ് മോഡല്‍ ഡിഗ്രി കോളജില്‍ എം.എസ്.എഫിന് തകര്‍പ്പന്‍ വിജയം

HIGHLIGHTS : LBS Model Degree College A resounding victory for MSF

പരപ്പനങ്ങാടി: എൽ ബി എസ് മോഡല്‍ ഡിഗ്രി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് തകർപ്പൻ വിജയം. മൊത്തമുള്ള 13 ൽ 11 സീറ്റും എം.എസ്.എഫ് തനിച്ചു നേടി.ജനറൽ സീറ്റിൽ ഒരു സീറ്റ് മാത്രമാണ് നഷ്ടമായത്.
ചെയർമാൻ പി.പി.നെസെബ, ജന:സിക്രട്ടറി സി.മുഹമ്മദ് സിനാൻ,യു.യു.സി സയ്യാൻനൂർ, സ്റ്റുഡൻ്റ് എഡിറ്റർ പി.അഫ്ന, ഫൈൻ ആർട്സ് സിക്രട്ടറി മുഹമ്മദ് റമീസ്,വൈസ് ചെയർമാൻ കെ.വി.ഫർസാന. ജോ: സിക്രട്ടറി എം.അതില എന്നിവരാണ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!