ചേന്നര :പുളിയംകണ്ടത്തിൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.മക്കൾ :പരേതനായ മോഹൻദാസ് ,വേണുഗോപാലൻ, സേതുമാധവൻ, പ്രേമലത, പുഷ്പലത, ഹേമലത, സുരേഷ്, ജയലത.
മരുമക്കൾ :സുഭദ്ര , ഷൈലജ,പ്രേമാവതി, സ്വപ്ന,സുരേന്ദ്രൻ (പെരുമണ്ണ), വിജയാനന്ദൻ (ചെറുവണ്ണൂർ ),പരേതരായ കൃഷ്ണനുണ്ണി (കൊടുമുടി), ശശി (കുമ്പിടി).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



