തറമ്മൽ പറമ്പിൽ ഫാത്തിമ (82) നിര്യാതയായി

താനൂർ: താനൂർ കാട്ടിലങ്ങാടി വൈദ്യരാട്ട് പള്ളിക്കു സമീപം പരേതനായ വി.പി കുഞ്ഞി മുഹമ്മദിന്റെ ഭാര്യ: തറമ്മൽ പറമ്പിൽ ഫാത്തിമ (82) നിര്യാതയായി, മക്കൾ : സുലൈമാൻ, സഫിയ , കാദർ, അബ്ദുറഹിമാൻ , ഹംസ, കരിം, പരേതനായ അഷറഫ്, മരുമക്കൾ : ഫാത്തിമ.നുസറത്ത്, ആമിന, റജില,മുഹുസിന, ആഷിഫ

Share news
error: Content is protected !!
Scroll to Top