HIGHLIGHTS : Lakshmi (91) passed away
കടലുണ്ടി: വട്ടപ്പറമ്പ് പച്ചാട്ട് പരേതനായ അയ്യപ്പുട്ടിയുടെ ഭാര്യ കുമ്മിണിവീട്ടിൽ ലക്ഷ്മി (91) നിര്യാതയായി. മക്കൾ, :സുരേഷ് (റിട്ട: റെയിൽവെ), മധു (സൗദി), ബേബി, റീന, അനിത, ബിന്ദു .മരുമക്കൾ : രാജ ലക്ഷ്മി (റിട്ട: അദ്ധ്യാപിക), ബീന,വേണുഗോപാലൻ (വേണു കയർ വർക്ക്സ് , വില്ലൂന്നിയാൽ), സത്യൻ (സൗദി), മോഹൻദാസ് ( റിട്ട: സ്പിന്നിംഗ് മിൽ,ചേലേമ്പ്ര), അനിൽകുമാർ (സൗദി). സംസ്ക്കാരം: വെള്ളി (28/02/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക