കർമ്മ റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

പൊന്നാനി കർമ്മ റോഡിൽ കർമ്മ ജിം റോഡ് ഭാഗത്താണ് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ മറവഞ്ചേരി സ്വദേശി പ്രകാശൻ (50), പൊന്നാനി ഹാർബർ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദ്‌ (22)എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മുഹമ്മദ്‌ എന്നവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രകാശനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top