യുവതികളെ കാണാനില്ല

Untitled-1 copyകൊച്ചി: യുവതികളെ കണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ചെറളായികടവ് പുത്തന്‍ പറമ്പില്‍ നാസറിന്റെ മകള്‍ രഹ്നാസ്(19), പാണ്ഡിക്കുടി 8/312ല്‍ രാമാനന്ദ നായിക്കിന്റെ ഭാര്യ ആഷ(30) എന്നിവരെയാണ് കാണാതായത്. ഈ 13 ന് രാവിലെ എറണാകുളത്ത് ജോലിക്ക് പോയ രഹനാസ് തിച്ചുവന്നില്ലെന്നാണ് പരാതി. വെളുത്ത ചുരിദാറാണ് വേഷം 160 സെമി ഉയരവും വെളുത്ത നിറവുമാണ്. 17 ന് രാവിലെ 8.30 മുതല്‍ ആഷയെ വീട്ടില്‍ നിന്ന് കാണാനില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. വയലെറ്റ് നിറത്തിലുള്ള ചുരിദാറാണ് കാണാതാകുവോള്‍ ധരിച്ചിരുന്നത്.

ഇരുവരെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ അറിയക്കണം. ഫോണ്‍: 0484 2-224066, 9497980432, 9497962017.

 

Share news
error: Content is protected !!
Scroll to Top