കുവൈത്ത് സിറ്റി: സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിക്കാനൊരുങ്ങി കുവൈത്ത്.രാജ്യത്ത് വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ അധികൃതര്‍ എടുത്ത നീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇതിനുപുറമെ തൊഴില്‍ വിപണി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായി സ്വദേശി വല്‍ക്കരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.
കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനും ഗവണ്‍മെന്റ് അനുമതി നല്‍കിയതായാണ് സൂചന.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




