Section

malabari-logo-mobile

കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതി നിരോധിച്ചു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ നിപ വൈറസ് ബ...

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ നിപ വൈറസ് ബാധയെ തുടര്‍ന്നാണ് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് വാണിജ്യവ്യവസായ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധനം ഫ്രഷ്,ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ക്കു ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

കേരളത്തില്‍ നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന കര്‍ശനമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!