കുവൈത്തില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. മുടപ്പല്ലൂര്‍ ചല്ലുവടി മണി-ചന്ദ്രിക ദമ്പതികളുടെ മകന്‍ സതീഷ്(38)ആണ് മരിച്ചത്.

കുവൈത്തില്‍ കടയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: അനിത. മക്കള്‍: അശ്വിന്‍, നിവേദ്യ.

Related Articles