കുവൈത്തില്‍ വിദേശി വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍; പ്രതികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഫിലfപ്പീന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം അടച്ചിട്ട വീട്ടിലെ ഫ്രീസറില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ലബനലില്‍ വെച്ചാണ് പ്രതികളായ ലബന്‍കാരനും അയാളുടെ സിറിയക്കാരിയായ ഭാര്യയും പിടിയിലായത്.

പ്രതികളെ ഇന്റര്‍പോളാണ് പിടികൂടിയതെന്ന് വിദേശമന്ത്രാലയം അറിയിച്ചു.

ലബനന്‍ സുരക്ഷാവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇന്റര്‍പോള്‍ പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top