കുവൈത്തില്‍ ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെ അപകടം; മലയാളി മരച്ചു;അഞ്ചുപേര്‍ക്ക് പിരിക്ക്

കുവൈത്ത് സിറ്റി: ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലം സ്വദേശി സുമിത് ഏബ്രഹാം(38)ആണ് മരിച്ചത്.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മുത്തുകുമാര്‍ ശിവസ്വാമി, ബാലമുരുഗന്‍ പനീര്‍ സെല്‍വ, ജമാലുദ്ദീന്‍ അന്‍സാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുമിയാണ് സുമിതിന്റെ ഭാര്യ. മകള്‍ സ്റ്റെഫി.

മിന അബ്ദുല്ലയിലാണ് സംഭവം.

Related Articles