പരപ്പനങ്ങാടി : ചിറമംഗലം പെട്രോള്‍ പമ്പിനു സമീപം കുറുപ്പത്ത് അബ്ദുള്‍ ഖാദര്‍ (73) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കള്‍: അക്ബര്‍ അലി, ഷബീറലി, സുഹ്‌റാബി, നൂര്‍ജഹാന്‍.മരുമക്കള്‍:സാജിദ,താഹിറ,മുബാറക്ക്,ഗഫൂര്‍.ഖബറടക്കം രാത്രി ഒമ്പതുമണിക്ക് ചിറമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



